New Update
ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം; ഗുരുതി തറയ്ക്ക് മുൻപിലുള്ള ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു
ഏകദേശം 5000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. വടക്കാഞ്ചേരി മേഖലയിലെ ആരാധനാലയങ്ങളിൽ മോഷണം തുടർക്കഥയാകുകയാണ്
Advertisment