Advertisment

റോ​ബി​ൻ ബ​സി​ന് ബദലായി കെഎസ്ആർടിസി സർവീസ് തുടങ്ങുന്നു; പ​ത്ത​നം​തി​ട്ട - ഈ​രാ​റ്റു​പേ​ട്ട - കോ​യ​മ്പ​ത്തൂ​ർ വോ​ൾ​വോ എ​സി സ​ർ​വീ​സ് ഞായറാഴ്ച മുതൽ

New Update
G

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പു​മാ​യി തർക്കം നിലനിൽക്കുന്ന റോ​ബി​ൻ ബസിന് ബദലായി കെഎസ്ആർടിസി സർവീസ് തുടങ്ങുന്നു. ഞാ​യ​റാ​ഴ്ച മു​ത​ൽ പ​ത്ത​നം​തി​ട്ട - ഈ​രാ​റ്റു​പേ​ട്ട - കോ​യ​മ്പ​ത്തൂ​ർ വോ​ൾ​വോ എ​സി സ​ർ​വീ​സ് ആ​രം​ഭി​ക്കും.

Advertisment

പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും രാ​വി​ലെ 04:30ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് തി​രി​കെ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും വൈ​കു​ന്നേ​രം 04:30ന് ​പു​റ​പ്പെ​ടും. റാ​ന്നി, എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി, ഈ​രാ​റ്റു​പേ​ട്ട, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ, അ​ങ്ക​മാ​ലി, തൃ​ശൂ​ർ, വ​ട​ക്കാ​ഞ്ചേ​രി, പാ​ല​ക്കാ​ട് വ​ഴി​യാ​ണ് സ​ർ​വീ​സ്.

അ​തേ​സ​മ​യം, റോ​ബി​ൻ ബ​സി​ന് കേ​ര​ള എം​വി​ഡി പി​ഴ​യാ​യി ഇ​ന്ന് 30,000 രൂ​പ ചു​മ​ത്തി. വാ​ഹ​നം വാ​ള​യാ​ർ ബോ​ർ​ഡ​ർ ക​ട​ന്ന​പ്പോ​ഴാ​ണ് ഇ​ത്ര​യും തു​ക പി​ഴ ചു​മ​ത്തി​യ​ത്. പെ​ർ​മി​റ്റ് ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

 

Advertisment