എരുമേലിയില്‍ കുളിക്കുന്നതിനിടെ ശബരിമല തീര്‍ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു

New Update
sabarimala

കോട്ടയം: എരുമേലിയില്‍ കുളിക്കുന്നതിനിടെ ശബരിമല തീര്‍ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് സേലം സ്വദേശി സമ്പുവെക്കുമാര്‍ ശിവസ്വാമി (31) ആണ് മരിച്ചത്. 

Advertisment

എരുമേലിയിൽ ഇന്നു രാവിലെ ഒമ്പതിനു വലിയ തോട്ടില്‍ കുളിച്ച ശേഷം കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

Advertisment