New Update
/sathyam/media/media_files/2024/10/20/jdjtvds0JiJtsUY797cr.webp)
റാന്നി: പമ്പയിൽ ഒഴുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകനെ കാണാതായി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലി (22) നെയാണ് കാണാതായത്.
ദർശനം കഴിഞ്ഞ് മടങ്ങവെയാണ് മാടമൻ ക്ഷേത്രക്കടവിന് സമീപമാണ് അപകടം. ബന്ധുക്കൾക്കൊപ്പം ശനിയാഴ്ചയാണ് ശബരിമലയിൽ എത്തിയത്. ഫയർഫോഴ്സും പൊലീസും ചേർന്ന് തിരച്ചിൽ തുടരുകയാണ്.