ആകാശം മേഘാവൃതമായിരിക്കും; ശബരിമലയിൽ ഇടിമിന്നലോടുകൂടിയ മഴ സാധ്യത

New Update
sabarimala new.jpg

ശബരിമലയിൽ അടുത്ത 3 ദിവസത്തെ മഴ സാധ്യത പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആകാശം പൊതുവേ മേഘാവൃതമായിരിക്കും. ഒന്നോ രണ്ടോ തവണ നേരിയതോ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് (മണിക്കൂറിൽ 2 സെ.മീ വരെ) സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

Advertisment

കൂടാതെ ഇടിമിന്നൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് പ്രവചനം.

 

 

Advertisment