/sathyam/media/media_files/2025/11/09/k-jayakumar-ias-2025-11-09-18-28-32.png)
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ചെ​യു​ക​യാ​ണ് ത​ന്‍റെ പ്ര​ഥ​മ​പ​രി​ഗ​ണ​ന​യെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​കു​മാ​ർ.
ഇ​ന്ന​ലെ​വ​രെ ഞാ​ൻ സൗ​മ്യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഇ​നി ആ ​സൗ​മ്യ​ത​യു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
സ്പോ​ൺ​സ​റെ​ന്ന മേ​ല​ങ്കി​അ​ണി​ഞ്ഞു​വ​രു​ന്ന എ​ല്ലാ​വ​രെ​യും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​വ​രു​ടെ പ​ശ്ചാ​ത്ത​ല​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മേ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കൂ എന്നും അദ്ദേഹം പറഞ്ഞു.
/filters:format(webp)/sathyam/media/media_files/he9UyiqDYp2svncRB6rl.jpg)
ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന് എ​ല്ലാ​സൗ​ക​ര്യ​വും ചെ​യ്യു​മെ​ന്നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.
ശ​ബ​രി​മ​ല​യി​ൽ ത​നി​ക്ക് ഒ​രു മി​ഷ​ൻ ഉ​ണ്ടെ​ന്നും അ​ത് ആ​ദ്യം പ​റ​യേ​ണ്ട​ത് അ​യ്യ​പ്പ​നോ​ടാ​ണ്.​ശ​ബ​രി​മ​ല​യി​ലെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളി​ൽ തി​രു​ത്തു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us