Advertisment

ശബരിമല സന്നിധാനത്ത് ശക്തമായ മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ടിനെ തുടർന്നു ​ഗതാ​ഗതം തടസപ്പെട്ടു

New Update
F

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ശക്തമായ മഴ. വൈകീട്ട് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരത്ത് മലയോര മേഖലയിലും കനത്ത മഴയാണ്. 

തിരുവനന്തപുരം- ചെങ്കോട്ട സംസ്ഥാന പാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിനെ തുടർന്നു ​ഗതാ​ഗതം തടസപ്പെട്ടു. വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. 

Advertisment