Advertisment

ശബരിമലയില്‍ തീര്‍ഥാടകന്‍ കുഴഞ്ഞു വീണുമരിച്ചു

New Update
ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാർക്കായി പ്രത്യേക പോളിങ് സ്റ്റേഷൻ അനുവദിക്കാനാകില്ല ; ശാന്തിമാർക്ക് പോസ്റ്റൽ വോട്ടും അനുവദിക്കാനാവില്ല ; ഇതിന് നിയമത്തിൽ വ്യവസ്ഥയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചു. പതിനെട്ടാം പടിക്ക് താഴെ കുഴഞ്ഞു വീഴുകയായിരുന്നു.

ബംഗലൂരു സൗത്ത് സ്വദേശി വി എ മുരളിയാണ് മരിച്ചത്. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment