ശ​ബ​രി​മ​ല​യി​ൽ വ​ൻ തി​ര​ക്ക്. ചൊ​വ്വാ​ഴ്ച സ്പോ​ട്ട് ബു​ക്കിം​ഗ് 5000 മാ​ത്രം. വെ​ർ​ച്ച​ൽ ക്യൂ വ​ഴി 70000 പേ​ർ​ക്കും ദ​ർ​ശ​നം

New Update
Sabarimala mandala pooja

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​രു​ടെ തി​ര​ക്ക് കൂ​ടി​യ​തി​നാ​ൽ ചൊ​വ്വാ​ഴ്ച സ്പോ​ട്ട് ബു​ക്കിം​ഗ് 5000 പേ​ർ​ക്ക് മാ​ത്ര​മാ​യി നി​ജ​പെ​ടു​ത്തി. വെ​ർ​ച്ച​ൽ ക്യൂ ​ബു​ക്കിം​ഗ് വ​ഴി 70000 പേ​ർ​ക്ക് ദ​ർ​ശ​നം ന​ട​ത്താ​ൻ സൗ​ക​ര്യം ഒ​രു​ക്കും.

Advertisment

തി​ര​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ഓ​രോ ദി​വ​സ​ത്തെ​യും തി​ര​ക്കി​ന് അ​നു​സ​രി​ച്ച് സ്‌​പോ​ട്ട് ബു​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ ഹൈ​ക്കോ​ട​തി അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു.

ഇ​തോ​ടെ ഓ​രോ​സ​മ​യ​ത്തെ​യും ഭ​ക്ത​ജ​ന തി​ര​ക്ക് ദേ​വ​സ്വം ബോ​ർ​ഡും പോ​ലീ​സും ചേ​ർ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് സ്‌​പോ​ട്ട് ബു​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴു​വ​രെ 69,295 പേ​രാ​ണ് മ​ല​ച​വി​ട്ടി​യ​ത്.

Advertisment