ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​: ന​ട​ൻ ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്തേ​ക്കും. കേ​സി​ൽ ജ​യ​റാ​മി​നെ സാ​ക്ഷി​യാ​ക്കു​മെ​ന്നും സൂ​ച​ന

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി ത​ന്‍റെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് ജ​യ​റാം പി​ന്നീ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു.

New Update
jayaram sabarimala

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ന​ട​ൻ ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്തേ​ക്കും. കേ​സി​ൽ ജ​യ​റാ​മി​നെ സാ​ക്ഷി​യാ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Advertisment

ശ​ബ​രി​മ​ല​യി​ൽ നി​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കൊ​ണ്ടു​പോ​യ സ്വ​ർ​ണ​പ്പാ​ളി​യും ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​വും ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി ജ​യ​റാ​മി​ന്‍റെ വീ​ട്ടി​ൽ പൂ​ജ​യ്ക്ക് വ​ച്ചി​രു​ന്നു.

unnikrishnan

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി ത​ന്‍റെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് ജ​യ​റാം പി​ന്നീ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം അ​റ​സ്‌​റ്റി​ലാ​യ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​ന്‍റെ ഭൂ​മി ഇ​ട​പാ​ടു​ക​ളി​ലേ​ക്കും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.

പ​ത്മ​കു​മാ​റി​ന്‍റെ പ​ന്ത​ള​ത്തെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ രേ​ഖ​ക​ളു​ടെ കൂ​ടി അ​ടി​സ്ഥ‌ാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Advertisment