New Update
സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗ കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപി. നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്
Advertisment