സ​ജി ചെ​റി​യാ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ര​ന്ത​രം പോ​രാ​ടി​യ വ്യക്തി, പ്രസ്താവന വളച്ചൊടിച്ചുവെന്ന് ശിവൻകുട്ടി; ന്യൂനപക്ഷ–ഭൂരിപക്ഷ വർഗീയതയ്ക്കെതിരായ നിലപാടാണ് ഇടതുപക്ഷത്തിന്റേതെന്ന് ആവർത്തിച്ച് മന്ത്രി

New Update
saji sivan

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ര​ന്ത​രം പോ​രാ​ടി​യ ആ​ളാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന വ​ള​ച്ചൊ​ടി​ച്ചാ​ണ് വാ​ർ​ത്ത​ക​ൾ വ​ന്ന​തെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Advertisment

സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞ​ത് ശ​രി​യാ​യ കാ​ര്യ​മാ​ണ്. ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യും ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യും എ​തി​ർ​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​തെ​ന്നും ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എ​ന്നാ​ൽ വ​ർ​ഗീ​യ​ത പ​റ​യു​ന്ന ഒ​രാ​ളു​ടെ നി​ല​പാ​ടി​നോ​ടും സി​പി​എ​മ്മി​ന് യോ​ജി​പ്പി​ല്ലെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ച​ത്. 

ഒ​രു വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​വും സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​രു​തെ​ന്നും വ​ർ​ഗീ​യ​ത​ക്കെ​തി​രെ രാ​ജ്യ​ത്ത് ത​ന്നെ അ​തി​ശ​ക്ത​മാ​യി നി​ൽ​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം എ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Advertisment