Advertisment

റഷ്യയില്‍ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്‍റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും

New Update
H

തൃശൂർ: റഷ്യയില്‍ കൊല്ലപ്പെട്ട കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. ഒന്നര മാസത്തെ പരിശ്രമത്തിനും കാത്തിരിപ്പിനുമൊടുവിലാണ് സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത്.

Advertisment

മൃതദേഹം ഏറ്റുവാങ്ങാൻ ഞായറാഴ്ച പുലർച്ച രണ്ടിന് വിമാനത്താവളത്തില്‍ എത്തണമെന്ന് ഇന്ത്യൻ എംബസി അധികൃതർ സന്ദീപിന്റെ സഹോദരന്‍ സംഗീതിനെ അറിയിച്ചിട്ടുണ്ട്. എംബസി നിയോഗിച്ച കാര്‍ഗോ ഏജന്‍സി അധികൃതരും കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Advertisment