New Update
/sathyam/media/media_files/2025/09/24/shantananda-maharshi-2025-09-24-18-55-26.jpg)
പന്തളം: സംഘപരിവാർ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പരാമർശത്തിൽ ശ്രീരാമ ദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദക്കെതിരെ കേസെടുത്തു. പന്തളം പോലീസാണ് കേസെടുത്തത്.
Advertisment
വാവർ ‘മുസ്ലിം തീവ്രവാദി’യാണെന്നായിരുന്നു ശാന്താനന്ദയുടെ പരാമർശം. പരാമർശം വൻ വിവാദമായിരുന്നു. തുർടന്ന്, പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വർമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വിദ്വേഷ പരാമർശം നടത്തി ശാന്താനന്ദ, മനപ്പൂർവം മത സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.