Advertisment

തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ വൈ​ദ്യു​തി മു​ട​ക്കം; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി

New Update
U

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​ദ്യു​തി മു​ട​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി. പി​ഡ​ബ്ല്യു​ഡി ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി എ​ടു​ത്ത​ത്.

Advertisment

മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. തി​രു​വ​ന​ന്ത​പു​രം സ​ബ് ഡി​വി​ഷ​നി​ലെ ഓ​വ​ർ​സി​യ​റെ​യേ​യും അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി ഉ​ണ്ടാ​കും.

പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ഇ​വ​ർ​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കാ​ന്‍ ചീ​ഫ് എ​ൻ​ജി​നി​യ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

 

 

Advertisment