തി​രു​വ​ന​ന്ത​പു​ര​ത്ത് ബാ​ങ്കി​ൽ ബോം​ബ് ഭീ​ഷ​ണി

എ​സ്ബി​ഐ​യു​ടെ തി​രു​വ​ന​ന്ത​പു​രം മു​ക്കോ​ല ശാ​ഖ​യി​ലാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.

New Update
sbi Untitledpu

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് എ​സ്ബി​ഐ ബാ​ങ്കി​ൽ ബോം​ബ് ഭീ​ഷ​ണി.

Advertisment

എ​സ്ബി​ഐ​യു​ടെ തി​രു​വ​ന​ന്ത​പു​രം മു​ക്കോ​ല ശാ​ഖ​യി​ലാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ബാ​ങ്കി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​മെ​യി​ൽ വ​ഴി​യാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്.

Advertisment