New Update
/sathyam/media/media_files/2025/07/19/rain-school-2025-07-19-01-11-16.jpg)
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ ജൂലൈ 29 ന് അവധി.
Advertisment
ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന 6 സ്കൂളുകൾക്കും സുരക്ഷ മുൻനിർത്തി 15 സ്കൂളുകൾക്കുമാണ് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചത്.