Advertisment

അരിപ്പയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടര്‍ തീപിടിച്ച് കത്തിനശിച്ചു; യാത്രക്കാരന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

സ്‌കൂട്ടറില്‍ സഞ്ചരിക്കവേ പുക ഉയര്‍ന്നത് കാണുകയും ഉടന്‍ നിര്‍ത്തി പരിശോധിക്കുകയുമായിരുന്നു, ഇതിനിടെ തീ ആളി പടരുകയായിരുന്നു. 

New Update
scooter

കൊല്ലം: അരിപ്പയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടര്‍ തീപിടിച്ച് കത്തിനശിച്ചു. യാത്രക്കാരന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.

Advertisment

അരിപ്പ ഓയില്‍ പാം തൊഴിലാളി രാജീവ് സ്‌കൂട്ടറില്‍ സഞ്ചരിക്കവേ പുക ഉയര്‍ന്നത് കാണുകയും ഉടന്‍ നിര്‍ത്തി പരിശോധിക്കുകയുമായിരുന്നു, ഇതിനിടെ തീ ആളി പടരുകയായിരുന്നു. 

Advertisment