തദ്ദേശ സ്വയംഭരണ വകുപ്പ് തിരഞ്ഞെടുപ്പിൽ  എസ്ഡിപിഐയ്ക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു. മൃദു ഹിന്ദുത്വ നിലപാട് സിപിഎമ്മിന്റെ പരാജയത്തിന് കാരണമായി : എസ്ഡിപിഐ

മുസ്ലിം ലീഗിന് ബിജെപി യുടെ സഹായം തേടിയിട്ടുണ്ട്, ഇത് അപകട സൂചനയാണെന്നും ലത്തീഫ് പറയുന്നു.

New Update
sdpi

കൊച്ചി: തദ്ദേശ സ്വയംഭരണ വകുപ്പ് തിരഞ്ഞെടുപ്പിൽ  എസ്ഡിപിഐയ്ക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്.

Advertisment

277 വാർഡുകളിൽ വിജയത്തോടെ രണ്ടാം സ്ഥാനത്ത് അടുത്തെത്തി.

 192 സീറ്റുകളിൽ വിജയ പരാജയങ്ങൾ തീരുമാനിക്കുന്ന കക്ഷി.

16 പഞ്ചായത്തുകളിൽ എസ്ഡിപിഐ തീരുമാനത്തിൽ ഭരണം വരും.

മുസ്ലിം ലീഗിന് ബിജെപി യുടെ സഹായം തേടിയിട്ടുണ്ട്, ഇത് അപകട സൂചനയാണെന്നും ലത്തീഫ് പറയുന്നു.  

മൃദു ഹിന്ദുത്വ നിലപാടും ശബരിമല വിഷയവും സിപിഎമ്മിന് തിരിച്ചടിയായെന്നും ലത്തീഫ് ചൂണ്ടിക്കാണിച്ചു. 

Advertisment