കേരള തീരത്ത് ഓഗസ്റ്റ് മൂന്ന് വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; മുന്നറിയിപ്പ്‌

കേരള തീരത്ത് ഓഗസ്റ്റ് മൂന്ന് രാത്രി 11.30 വരെ 1.9 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

New Update
seashore

തിരുവനന്തപുരം: കേരള തീരത്ത് ഓഗസ്റ്റ് മൂന്ന് രാത്രി 11.30 വരെ 1.9 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.

Advertisment
തമിഴ്‌നാട് തീരത്ത് 0ഓഗസ്റ്റ് മൂന്ന് രാത്രി 11.30 വരെ 1.9 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി. പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
Advertisment