New Update
ജാഗ്രത തുടരണം; കേരള, തമിഴ്‌നാട്, ലക്ഷദ്വീപ്, കർണാടക തീരങ്ങളില്‍ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; സംസ്ഥാനത്ത് മുന്നറിയിപ്പ് പ്രധാനമായും മൂന്ന് ജില്ലകളില്‍
കേരള തീരത്ത് (തിരുവനന്തപുരം, കണ്ണൂർ, കാസറഗോഡ്) ഞായറാഴ്ച രാത്രി 11.30 വരെ 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
Advertisment