ചി​ത​ലി​നെ ന​ശി​പ്പി​ക്കാ​ന്‍ പെ​ട്രോ​ള്‍ ഒ​ഴി​ച്ചു; വീ​ടി​ന് തീ​പി​ടി​ച്ച് അ​ച്ഛ​നും മ​ക​നും ദാ​രു​ണാ​ന്ത്യം

New Update
1ambulance

ചെ​ന്നൈ: സേ​ലം ഗം​ഗാ​വ​ലി​ക്ക​ടു​ത്ത് വീ​ടി​ന് തീ​പി​ടി​ച്ച് അ​ച്ഛ​നും മ​ക​നും ദാ​രു​ണാ​ന്ത്യം. ന​ടു​വ​ലൂ​ര്‍ ഗ്രാ​മ​ത്തി​ലെ ക​ര്‍​ഷ​ക​നാ​യ രാ​മ​സ്വാ​മി(47) മ​ക​ന്‍ പ്ര​തീ​ഷ്(11) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Advertisment

ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലു​ണ്ടാ​യ ചി​ത​ലി​നെ ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി പെ​ട്രോ​ള്‍ ഒ​ഴി​ച്ച് ക​ത്തി​ച്ചി​രു​ന്നു. ഇ​ത് പെ​ട്ടെ​ന്ന് ആ​ളി​പ്പ​ട​ര്‍​ന്ന് ഇ​രു​വ​ര്‍​ക്കും പൊ​ള്ള​ലേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രെ​യും ഉ​ട​ന്‍ ത​ന്നെ ആ​ത്തൂ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് സേ​ലം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ടു​പേ​രു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ ഗം​ഗ​വ​ല്ലി പോ​ലീ​സ് കേ​സെ​ടു​ത്തു.

Advertisment