/sathyam/media/media_files/j5lMhGObqAbF9wbjkZ2T.jpg)
കോട്ടയം: കോട്ടയത്ത് എൻ.ഡിഎയ്ക്ക് തിരിച്ചടിയോ. കഴിഞ്ഞ തവണ പള്ളിക്കത്തോട്,മുത്തോലിയിലും പിടിച്ചെടുത്തു കൊണ്ടുണ് എൻഡിഎ ഭരണത്തിൽ വന്നത്.
ഇക്കുറി നേട്ടം രണ്ടക്കത്തിൽ എത്തിക്കാൻ ഇറങ്ങിയ എൻഡിഎയ്ക്ക് തിരിച്ചടിയെന്നാണ് അദ്യഫല ട്രെൻഡുകൾ വ്യക്തമാക്കുന്നത്.
പള്ളിക്കത്തോട്ടിൽ യു.ഡി.എഫുമായി ലീഡ് പങ്കിടുമ്പോൾ മുത്തോലിയിൽ എൽ.ഡി.എഫാണ് ലീഡിൽ. കൂരോപ്പടയായാൽ എൻ.ഡി.എയുടെ അപ്രതീക്ഷിത മുന്നേറ്റ നടത്തിയെങ്കിലും പിന്നിലേക്ക് പോയി.
നിലവിൽ ഒരു പഞ്ചായത്തിലും എൻ.ഡി.എ ലീഡ് ചെയ്യുന്നില്ല. ബി.ജെ.പിയുടെ ഏക പ്രതീക്ഷ പള്ളിക്കത്തോടാണ്. ഇവിടെ എൻ.ഡി.എയും യുഡിഎഫും മൂന്നു സീറ്റുകളിലും ലീഡ് ചെയ്യുമ്പോൾ രണ്ടിടത്ത് എൽഡിഎഫ് രണ്ടിടത്തും ലീഡ് ചെയ്യുന്നു.
ബ്ലോക്ക് പഞ്ചായത്തിൽ മൂന്നു സിറ്റുകളിൽ മാത്രമാണ് എൻ.ഡി.എ ലീഡ് ചെുന്നത്. ജില്ലാ പഞ്ചായത്തിലും നഗരസഭയിലും എൻ.ഡി.എ ചിത്രത്തിൽ തന്നെ ഇല്ല.
നിലവിലെ ട്രെൻഡ് ജില്ലയിൽ നില മെച്ചപ്പെടുത്താൻ ഒരുങ്ങിയ ബി.ജെ.പിക്കു തിരിച്ചടിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us