വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; കു​സാ​റ്റ് എ​സ്എ​ഫ്ഐ തി​രി​ച്ച് പി​ടി​ച്ചു, 190​ല്‍ 104 സീ​റ്റിലും ജയം

New Update
sfi

കൊ​ച്ചി: കു​സാ​റ്റ് വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ കെ​എ​സ്‌​യു​വി​ല്‍ നി​ന്ന് എ​സ്എ​ഫ്ഐ തി​രി​ച്ചു പി​ടി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ​യു​ള്ള 190 സീ​റ്റി​ല്‍ 104 സീ​റ്റു​ക​ളാ​ണ് എ​സ്എ​ഫ്ഐ​ക്ക് ല​ഭി​ച്ച​ത്.

Advertisment

ക​ഴി​ഞ്ഞ ത​വ​ണ 174 സീ​റ്റി​ല്‍ 86 സീ​റ്റ് നേ​ടി​കൊ​ണ്ടാ​യി​രു​ന്നു കെ​എ​സ്‌​യു കു​സാ​റ്റി​ല്‍ യൂ​ണി​യ​ന്‍ ഭ​ര​ണം പി​ടി​ച്ച​ത്. മു​പ്പ​ത് വ​ർ​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മു​ള്ള കെ​എ​സ്‌​യു​വി​ന്‍റെ ആ​ദ്യ വി​ജ​യ​വു​മാ​യി​രു​ന്നി​ത്.

പി​ന്നീ​ട് 2024 വ​രെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ല്ലാം എ​സ്എ​ഫ്ഐ​ക്കാ​യി​രു​ന്നു വി​ജ​യം. വി​ജ​യ​ത്തി​ല്‍ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​രെ അ​ഭി​ന​ന്ദി​ച്ച് മ​ന്ത്രി പി.രാ​ജീ​വ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്നു.

Advertisment