/sathyam/media/media_files/2025/10/10/perambraclashshafi-2025-10-10-20-35-33.webp)
കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ യു​ഡി​എ​ഫ് - സി​പി​എം പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ടെ സം​ഘ​ർ​ഷം. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക പ്ര​യോ​ഗ​വും ലാ​ത്തി​ച്ചാ​ർ​ജും ന​ട​ത്തി.
ക​ണ്ണീ​ർ വാ​ത​ക പ്ര​യോ​ഗ​ത്തി​നി​ടെ ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് പ​രി​ക്കേ​റ്റു. കൂ​ടാ​തെ ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ര​വ​ധി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റു. സി​പി​എം - യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മു​ഖാ​മു​ഖം വ​ന്ന​തോ​ടെ​യാ​ണ് പൊ​ലീ​സ് ലാ​ത്തി വീ​ശി​യ​ത്.
സി​കെ​ജി കോ​ള​ജി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന് പേ​രാ​മ്പ്ര ടൗ​ണി​ൽ കോ​ൺ​ഗ്ര​സ് ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചി​രു​ന്നു.