ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു, മടങ്ങിയത് കോഴിക്കോട്ടെ വീട്ടിലേക്ക്

New Update
shafi13-10-25

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഷാ​ഫി പ​റ​മ്പി​ൽ എം​പി ആ​ശു​പ​ത്രി വി​ട്ടു.

Advertisment

കോഴിക്കോട്ടെ വീട്ടിലേക്കാണ് ഷാഫി മടങ്ങിയത്. മ​ർ​ദ​ന​ത്തി​ൽ ഷാ​ഫി​യു​ടെ മൂ​ക്കി​ന്‍റെ അ​സ്ഥി​ക​ള്‍​ക്ക് പൊ​ട്ട​ലേ​റ്റി​രു​ന്നു. 

തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ ഷാ​ഫി കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മൂ​ന്നു ദി​വ​സ​ത്തെ പൂ​ർ​ണ വി​ശ്ര​മം വേ​ണ​മെ​ന്നും ബു​ധ​നാ​ഴ്ച തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്ത​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ തി​ങ്ക​ളാ​ഴ്ച ഷാ​ഫി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. 

Advertisment