/sathyam/media/media_files/2025/08/22/rahul-mankoottathil-shafi-parambil-2025-08-22-15-09-44.jpg)
കോ​ഴി​ക്കോ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. രാ​ഹു​ലി​നെ പി​ന്തു​ണ​ച്ച​ത് രാ​ഷ്ട്രീ​യ​മാ​യി മാ​ത്ര​മാ​ണ്.
രാ​ഹു​ലി​നെ​തി​രെ പാ​ർ​ട്ടി എ​ടു​ത്ത ന​ട​പ​ടി കൂ​ട്ടാ​യ തീ​രു​മാ​ന​മാ​ണ്. മ​റ്റു പാ​ർ​ട്ടി​ക​ൾ ഇ​ങ്ങ​നെ തീ​രു​മാ​ന​മെ​ടു​ക്കു​മോ. രാ​ഹു​ലി​നെ​തി​രെ ത​നി​ക്ക് ആ​രും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us