മോഹന്‍ലാലിന്റെ തീരുമാനം നല്ല മനസ്സോടെ, അമ്മ ഭരണസമിതി രാജിവച്ചത് അര്‍ത്ഥവത്തായ തീരുമാനം; സ്വയം മാറിനില്‍ക്കണോ എന്ന് മുകേഷാണ് തീരുമാനിക്കേണ്ടതെന്ന് ഷാജി എന്‍ കരുണ്‍

നയരൂപീകരണ സമിതിയില്‍ മുകേഷ് തുടരണമോ എന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകും.

New Update
shaji n karun

തിരുവനന്തപുരം: അമ്മ ഭരണസമിതി രാജിവച്ചത് അര്‍ത്ഥവത്തായ തീരുമാനമെന്ന് ചലചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍.

Advertisment

അമ്മയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. മോഹന്‍ലാലിന്റെ തീരുമാനം നല്ല മനസ്സോടെയാണ്.  നയരൂപീകരണ സമിതിയില്‍ മുകേഷ് തുടരണമോ എന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകും.

സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനായി കാത്തു നില്‍ക്കുകയാണ്. സ്വയം മാറിനില്‍ക്കണോ എന്ന് മുകേഷാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertisment