New Update
/sathyam/media/media_files/shammi-thilakan-1.jpg)
കൊല്ലം: അമ്മ ഭരണസമിതിയുടെ കൂട്ട രാജി എടുത്തു ചാട്ടം ആയിപ്പോയെന്ന് ഷമ്മി തിലകൻ. എല്ലാവരും രാജിവെക്കണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. കുറ്റാരോപിതരായിട്ടുള്ളവർ മാത്രം രാജിവെച്ചാൽ മതിയായിരുന്നു. ഇപ്പോഴത്തെ തീരുമാനത്തിൽ സംഘടനയിൽ അനിശ്ചിതത്വമുണ്ടായെന്നും ഷമ്മി പറഞ്ഞു.
Advertisment
ഈ സംഭവങ്ങൾ കാലത്തിൻ്റെ കാവ്യനീതിയെന്ന് അച്ഛന് മനസിൽ തോന്നുന്നുണ്ടാകാം. നേതാവ് മൗനിയായിപ്പോയതിന്റെ ബലിയാടാണ് താൻ. അല്ലായിരുന്നെങ്കിൽ ഞാനിങ്ങനെ നിൽക്കേണ്ടിവരില്ലല്ലോയെന്നും ഷമ്മി ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us