ശ​ശി തരൂരിന്റെ വാദങ്ങൾ പൊളിച്ചടക്കി എച്ച്ആർഡിഎസ് സംഘടന. ത​രൂ​രി​നെ നേ​രി​ട്ട് ക്ഷ​ണി​ച്ചി​രു​ന്നു. ​അ​വാ​ര്‍​ഡ് ഉ​ണ്ടെ​ന്ന് അ​റി​യി​ച്ച് ശ​ശി ത​രൂ​രി​ന് മെ​യി​ല്‍ അ​യ​ച്ചി​രു​ന്നു​.. വ​രാ​മെ​ന്നും സ​മ്മ​തി​ച്ചി​രു​ന്നു

മൂ​ന്ന് നാ​ല് ത​വ​ണ ശ​ശി ത​രൂ​രി​ന്‍റെ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ ക​ണ്ടു. ഒ​രു ത​വ​ണ ത​രൂ​രി​നെ നേ​രി​ട്ട് ക​ണ്ടു. വ​രാം എ​ന്ന് ശ​ശി ത​രൂ​ര്‍ സ​മ്മ​തി​ച്ചു.

New Update
shashi tharoor

ന്യൂ​ഡ​ല്‍​ഹി: പ്ര​ഥ​മ സ​വ​ര്‍​ക്ക​ര്‍ പു​ര​സ്‌​കാ​രം ല​ഭി​ച്ച ശ​ശി ത​രൂ​ര്‍ എം​പി​യെ ഡ​ല്‍​ഹി​യി​ലെ വ​സ​തി​യി​ലെ​ത്തി നേ​രി​ട്ട് ക്ഷ​ണി​ച്ചി​രു​ന്നു​വെ​ന്ന് എ​ച്ച്ആ​ർ​ഡി​എ​സ്. 

Advertisment


​അ​വാ​ര്‍​ഡ് ഉ​ണ്ടെ​ന്ന് അ​റി​യി​ച്ച് ശ​ശി ത​രൂ​രി​ന് മെ​യി​ല്‍ അ​യ​ച്ചി​രു​ന്നു​വെ​ന്ന് എ​ച്ച്ആ​ര്‍​ഡി​എ​സ് സെ​ക്ര​ട്ട​റി അ​ജി കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. അ​തി​ന് ശേ​ഷ​മാ​ണ് സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി​ക​ള്‍ വ​സ​തി​യി​ല്‍ പോ​യ​തെ​ന്നും അ​ജി കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

tharoor

"മൂ​ന്ന് നാ​ല് ത​വ​ണ ശ​ശി ത​രൂ​രി​ന്‍റെ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ ക​ണ്ടു. ഒ​രു ത​വ​ണ ത​രൂ​രി​നെ നേ​രി​ട്ട് ക​ണ്ടു. വ​രാം എ​ന്ന് ശ​ശി ത​രൂ​ര്‍ സ​മ്മ​തി​ച്ചു.

പ​രി​പാ​ടി ഡ​യ​റി​യി​ല്‍ കു​റി​ച്ചു​വെ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു.'-​അ​ജി കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.

"നേ​രി​ട്ട് ക​ണ്ട ദി​വ​സം ഏ​താ​ണെ​ന്ന് ഓ​ര്‍​മ​യി​ല്ല. കോ​ണ്‍​ഗ്ര​സി​ലെ എ​തി​ര്‍​പ്പ് കാ​ര​ണ​മാ​ണ് ത​രൂ​ര്‍ എ​ത്താ​ത്ത​ത്.

 ത​രൂ​രി​നെ ദ്രോ​ഹി​ക്കാ​ന​ല്ല, ഒ​രു അ​വാ​ര്‍​ഡ് കൊ​ടു​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. സ​വ​ര്‍​ക്ക​ര്‍ അ​വാ​ര്‍​ഡി​ന് ത​രൂ​ര്‍ ഇ​പ്പോ​ഴും യോ​ഗ്യ​നാ​ണ്.'-​അ​ജി കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Advertisment