ബ​സി​ല്‍ വ​ച്ച് ത​നി​ക്ക് ലൈം​ഗീ​കാ​തി​ക്ര​മം നേ​രി​ടേ​ണ്ടി​വ​ന്നു എ​ന്ന വാ​ദ​ത്തി​ൽ ഉ​റ​ച്ചു​നി​ന്ന് ഷിം​ജി​ത. മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യത്തി​ന് "വെ​റു​തെ ഒ​ന്നും പ​റ​യി​ല്ല​ല്ലോ' എ​ന്ന് മറുപടി

കു​ന്ദ​മം​ഗ​ലം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പോലീ​സ് ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​ന്ന് വൈ​കു​ന്നേ​രം വ​രെ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

New Update
shamjitha deepak

കോ​ഴി​ക്കോ​ട്: ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി ദീ​പ​ക് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ലെ പ്ര​തി ഷിം​ജി​ത​യെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് ക​സ്റ്റ​ഡി സ​മ​യം.

Advertisment

കു​ന്ദ​മം​ഗ​ലം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

 പോലീ​സ് ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​ന്ന് വൈ​കു​ന്നേ​രം വ​രെ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

അ​തേ​സ​മ​യം ബ​സി​ല്‍ വ​ച്ച് ത​നി​ക്ക് ലൈം​ഗീ​കാ​തി​ക്ര​മം നേ​രി​ടേ​ണ്ടി​വ​ന്നു എ​ന്ന വാ​ദ​ത്തി​ൽ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ് ഷിം​ജി​ത.

 മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ​ഗ്യ​ത്തി​ന് "വെ​റു​തെ ഒ​ന്നും പ​റ​യി​ല്ല​ല്ലോ' എ​ന്നാ​യി​രു​ന്നു മാ​ധ്യ​മ​ങ്ങ​ളോ​ടു​ള്ള ഷിം​ജി​ത​യു​ടെ പ്ര​തി​ക​ര​ണം.

Advertisment