കണ്ണൂരിൽ വി​വാ​ഹ പ​ന്ത​ലി​ന്‍റെ പ​ണി​ക്കി​ടെ ഷോ​ക്കേ​റ്റ തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

New Update
shock kannur

ക​ണ്ണൂ​ർ: വി​വാ​ഹ പ​ന്ത​ലി​ന്‍റെ പ​ണി​ക്കി​ടെ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു. ക​ണ്ണൂ​ർ മ​ട്ട​ന്നൂ​രി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. 

Advertisment

ഉ​ളി​യി​ൽ സ്വ​ദേ​ശി സു​രേ​ന്ദ്ര​ൻ ആ​ണ് മ​രി​ച്ച​ത്. പ​ന്ത​ലി​ന്‍റെ ഇ​രുമ്പ് ഷീ​റ്റ് ഇ​ല​ക്ട്രി​ക് ലൈ​നി​ൽ ത​ട്ടി​യാ​ണ് സു​രേ​ന്ദ്ര​ന് ഷോ​ക്കേ​റ്റ​ത്.

Advertisment