ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റു, കണ്ണൂരിൽ യു​വാ​വിന് ദാരുണാന്ത്യം

New Update
amal

ക​ണ്ണൂ​ര്‍: ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ത​ല​ശs​രി വാ​ടി​യി​ല്‍ പീ​ടി​ക പു​റേ​രി​യി​ലെ അ​മ​ല്‍ പ്ര​മോ​ദ്(27) ആ​ണ് മ​രി​ച്ച​ത്.

Advertisment

കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത് നീ​ര്‍​വേ​ലി എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പ​മാ​ണ് ദാ​രു​ണ സം​ഭ​വം ഉ​ണ്ടാ​യ​ത്. ഇ​രു​മ്പ് തോ​ട്ടി കൊ​ണ്ട് ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ തോ​ട്ടി തെ​ന്നി വൈ​ദ്യു​ത ലൈ​നി​ല്‍ ത​ട്ടി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ബം​ഗ​ളൂ​രു​വി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​മ​ല്‍ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ന് അ​ച്ഛ​ന്‍റെ സ​ഹോ​ദ​രി​യു​ടെ നീ​ര്‍​വേ​ലി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു.

Advertisment