മുനമ്പം ജനതയോട് പിണറായി സർക്കാർ ചെയ്തത് വലിയ ചതി - ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്

New Update
shone george

കോട്ടയം: മുനമ്പം ജനതയോട് പിണറായി സർക്കാർ വലിയ ചതിയാണ് ചെയ്തിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. കോട്ടയത്തു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

ഒക്ടോബർ 10 -ാം തിയതി മുനമ്പം ഭൂമി വക്കഫ് ബോർഡിന്‍റേതല്ല എന്ന് ഹൈക്കോടതി വിധി ഉണ്ടായിട്ടും ചില രാജ്യവിരുദ്ധ സംഘടനകൾക്ക് സുപ്രീം കോടതിയിൽ അപ്പീൽ പോവാനുള്ള അവസരമാണ് പിണറായി സർക്കാർ ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Advertisment