പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട് 2 യുവാക്കൾ വെ​ടി​യേ​റ്റ് മ​രി​ച്ച നിലയിൽ. മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്ക് കണ്ടെത്തി. കൊലപാതകമെന്ന് സൂചന

New Update
kerala police vehicle1

പാ​ല​ക്കാ​ട്: ക​ല്ല​ടി​ക്കോ​ട് ര​ണ്ട് പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു. പ്ര​ദേ​ശ​വാ​സി​യാ​യ നി​തി​നും മൂ​ന്നേ​ക്ക​ർ മ​രു​തും​ക്കാ​ട് സ്വ​ദേ​ശി ബി​നു​വും ആ​ണ് മ​രി​ച്ച​ത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.

Advertisment

യുവാവിന്‍റെ മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Advertisment