Advertisment

തൃ​ശൂ​രിൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ക​യ​റി ഓ​ട്ടോ ഡ്രൈ​വ​ര്‍ എ​സ്ഐ​യെ മ​ർ​ദി​ച്ചു; ആക്രമണം എസ്ഐ പു​തി​യ സ്റ്റേ​ഷ​നി​ൽ ഉ​ട​ൻ ജോ​യി​ൻ ചെ​യ്യാ​നി​രി​ക്കെ​

New Update
3677856

തൃ​ശൂ​ര്‍: പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ക​യ​റി ഓ​ട്ടോ ഡ്രൈ​വ​ര്‍ എ​സ്ഐ​യെ മ​ർ​ദി​ച്ചു. ത‍ൃ​ശൂ​ർ അ​ന്തി​ക്കാ​ട് എ​സ്ഐ അ​രി​സ്റ്റോ​ട്ടി​ലി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ അ​രി​മ്പൂ​ർ സ്വ​ദേ​ശി അ​ഖി​ലാ​ണ് മ​ർ​ദി​ച്ച​ത്.

Advertisment

വാ​ഹ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ഓ​ട്ടോ ഡ്രൈ​വ​റെ സ്റ്റേ​ഷ​നി​ലേ​യ്ക്ക് വി​ളി​പ്പി​ച്ച​ത്. തു​ട​ര്‍​ന്നാ​ണ് എ​സ്ഐ​യ്ക്ക് മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വം ഉ​ണ്ടാ​യ​ത്. മോ​ശം പെ​രു​മാ​റ്റ​മെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ എ​സ്ഐ​യെ സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.

പു​തി​യ സ്റ്റേ​ഷ​നി​ൽ ഉ​ട​ൻ ജോ​യി​ൻ ചെ​യ്യാ​നി​രി​ക്കെ​യാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

 

 

 

 

 

 

 

 

 

Advertisment