New Update
2016ൽ നിള തീയേറ്ററിൽ നടന്ന സിനിമയുടെ പ്രിവ്യൂവിനിടെ മാസ്‌ക്കറ്റ് ഹോട്ടൽ മുറിയിലേക്ക് വിളിച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന നടിയുടെ മൊഴി; സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും
മാതാപിതാക്കൾക്കും ഒരു സുഹൃത്തിനും ഒപ്പം കാറിൽ ഹോട്ടലിൽ വന്നിറങ്ങിയെന്നാണ് പരാതിക്കാരി പൊലീസിന് മൊഴി നൽകിയത്.
Advertisment