New Update
ഗായകന്‍ എ.കെ.അയ്യപ്പദാസ് വാഹനാപകടത്തില്‍ മരിച്ചു. അപകടം ഗാനമേള കഴിഞ്ഞു മടങ്ങും വഴി. അശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതു മരണകാരണമായി
ഏറ്റുമാനൂര്‍ കാണക്കാരി ജങ്ഷനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേു ചികിത്സയിലിരുന്ന ഗായകന്‍ കൊടുങ്ങൂര്‍ സ്വദേശി അംമ്പിയില്‍ എ.കെ.അയ്യപ്പദാസ് (45) മരിച്ചു.
Advertisment