/sathyam/media/media_files/2025/06/09/isAjOyB8V9sgdSkFaN3b.jpg)
തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ സ്​കൂ​ള്‍ അ​വ​ധി​ക്കാ​ലം ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ നി​ന്നും ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​ല്‍ പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടി വി​ദ്യാ​ഭ്യാ​സമ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി.
ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ കാ​ര​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ആ​ശ​യം മ​ന്ത്രി മു​ന്നോ​ട് വ​ച്ച​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഈ ​വി​വ​രം മ​ന്ത്രി ജ​ന​ങ്ങ​ളെ അ​റി​യി​ച്ച​ത്.
ഇ​ത്ത​ര​മൊ​രു മാ​റ്റം കൊ​ണ്ടു​വ​രു​ന്ന​തി​ലൂ​ടെ എ​ന്തെ​ല്ലാം ഗു​ണ​ങ്ങ​ളും ദോ​ഷ​ങ്ങ​ളും ഉ​ണ്ടാ​കും ? കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തെ​യും ആ​രോ​ഗ്യ​ത്തെ​യും ഇ​ത് എ​ങ്ങ​നെ ബാ​ധി​ക്കും ?
അ​ധ്യാ​പ​ക​ര്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും ഇ​ത് എ​ത്ര​ത്തോ​ളം പ്രാ​യോ​ഗി​ക​മാ​കും ? മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും രാ​ജ്യ​ങ്ങ​ളി​ലെ​യും അ​വ​ധി​ക്കാ​ല ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​മു​ക്ക് എ​ങ്ങ​നെ മാ​തൃ​ക​യാ​ക്കാം ? തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് മ​ന്ത്രി അ​ഭി​പ്രാ​യം തേ​ടു​ന്ന​ത്. അ​ഭി​പ്രാ​യം ക​മ​ന്‍റു​ക​ളാ​യി രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us