മഞ്ചേരിയിൽ ഇരുനില കെട്ടിടത്തിന്റെ ടെറസിൽ മനുഷ്യന്റെ അസ്ഥികൂടം

ടെറസിന് മുകളില്‍ പഴയ സാധനങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലാണുള്ളത്. ഇതിനിടയിലാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കിടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

New Update
Untitled

മലപ്പുറം: മഞ്ചേരിയില്‍ ഇരുനില കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചെരണിയിലെ പ്ലൈവുഡ് റോഡില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. 

Advertisment

ടെറസിന് മുകളില്‍ പഴയ സാധനങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലാണുള്ളത്. ഇതിനിടയിലാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കിടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment