/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ല​ത്ത് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ നി​ന്നും അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. കു​ന്ദ​മം​ഗ​ലം മ​ട​വൂ​ർ രാം​പൊ​യി​ല്‍ വെ​ള്ളാ​രം ക​ണ്ടി​മ​ല​യി​ലാ​ണ് സം​ഭ​വം.
കു​ന്ദ​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. ഉ​ച്ച​യ്ക്ക് 12 ഓ​ടെ കാ​ടു​വെ​ട്ടു​ന്ന ആ​ളാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ട​ത്തി​യ​ത്.
ഇ​തി​ന് സ​മീ​പ​ത്ത് നി​ന്നും ഒ​രു ബാ​ഗും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നാ​ല് മാ​സം മു​മ്പ് കാ​ണാ​താ​യ ന​രി​ക്കു​നി സ്വ​ദേ​ശി​യു​ടേ​താ​ണ് അ​സ്ഥി​കൂ​ടം എ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us