/sathyam/media/media_files/riEu4BG2WnZ9gkYsUM7U.jpg)
ആ​ല​പ്പു​ഴ: ബി​ജെ​പി​യു​ടെ വോ​ട്ട് വി​ഹി​തം വ​ര്‍​ധി​പ്പി​ച്ച ആ​ല​പ്പു​ഴ​യി​ലെ വോ​ട്ട​ര്‍​മാ​ര്‍​ക്ക് ന​ന്ദി​യെ​ന്ന് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ശോ​ഭാ സു​രേ​ന്ദ്ര​ന്‍. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​നി​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മി​ക​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ശോ​ഭ പ്ര​തി​ക​രി​ച്ചു.
ആ​ല​പ്പു​ഴ​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ 62000ല്‍ ​പ​രം വോ​ട്ടു​ക​ള്‍​ക്കാണ് വിജയിച്ചത്. മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്‍​ത​ള്ള​പ്പെ​ട്ടെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ല്‍ 2019നെ ​അ​പേ​ക്ഷി​ച്ച് മി​ക​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ന്‍ ബി​ജെ​പി​ക്ക് ക​ഴി​ഞ്ഞു. 2019ല്‍ ​ബി​ജെ​പി​ക്ക് 16 ശ​ത​മാ​നം മാ​ത്രം വോ​ട്ടു​ണ്ടാ​യി​രു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ ഇ​തി​ന​കം ശോ​ഭാ സു​രേ​ന്ദ്ര​ന് 28 ശ​ത​മാ​നം വോ​ട്ടു​ക​ള്‍ നേ​ടാ​ന്‍ ക​ഴി​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us