സംസ്കൃത സർവ്വകലാശാലയിൽ നാല് വർഷ ബി എ (ഹിന്ദി) സ്പോട്ട് അഡ്മിഷൻ

New Update
kaladi university

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഹിന്ദി വിഭാഗത്തിൽ നാല് വർഷ ബി എ (ഹിന്ദി) പ്രോഗ്രാമിൽ സംവരണ സീറ്റ് ഉൾപ്പെടെയുളള ഒഴിവുകളിലേയ്ക്ക് ജൂലൈ 25ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടക്കും. യോഗ്യതയുളള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹിന്ദി പഠനവിഭാഗത്തിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.

Advertisment