/sathyam/media/media_files/2025/09/30/gurudeva_statue300925-2025-09-30-14-37-14.webp)
തി​രു​വ​ന​ന്ത​പു​രം: ഉ​ള്ളൂ​രി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ പ്ര​തി​മ​യെ തോ​ട്ടി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ള്ളൂ​രി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി​മ​യാ​ണ് തോ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്.
ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന പ​ഴ​യ പ്ര​തി​മ മാ​റ്റി പു​തി​യ പ​ഞ്ച​ലോ​ഹം കൊ​ണ്ടു​ള്ള പ്ര​തി​മ സ്ഥാ​പി​ച്ചി​രു​ന്നു. പ​ഴ​യ പ്ര​തി​മ​യാ​ണ് തോ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​രാ​ണ് പ്ര​തി​മ തോ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല.
അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ചേ​ന്തി അ​നി​ൽ പ​റ​ഞ്ഞു.