New Update
/sathyam/media/media_files/2025/05/28/SntUivJwquvH7ZXpdDzo.jpg)
ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ 21ാമത്തെ സാക്ഷിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ മൂന്നു പ്രതികളും 55 സാക്ഷികളും ഉണ്ട്.
Advertisment
കേസില്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവര്‍ മാത്രമാണ് കേസിലെ പ്രതികള്‍.
ആലപ്പുഴ ജില്ലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us