/sathyam/media/media_files/2025/06/22/mohanlal-2025-06-22-21-06-43.jpg)
കൊ​ച്ചി: ശ്രീ​നി​യു​മാ​യി ഒ​രു​പാ​ട് ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് മോ​ഹ​ൻ ലാ​ൽ. ആ​ക്ട​ർ എ​ന്ന രീ​തി​യി​ല​ല്ല ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​മെ​ന്നും പ​റ​ഞ്ഞു.
ആ ​കു​ടും​ബ​വു​മാ​യി വ​ലി​യ ബ​ന്ധ​മു​ണ്ട്. സി​നി​മ​യെ​യും ജീ​വി​ത​തെ​യും പ്ര​ത്യേ​ക​മാ​യി ക​ണ്ടി​രു​ന്ന വ്യ​ക്തി​യാ​ണ് ശ്രീ​നി.
പ്ര​ത്യേ​ക സൗ​ഹൃ​ദം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന ആ​ളാ​ണ്. ന​ഷ്ട​പ്പെ​ടു​ക എ​ന്നു​പ​റ​യു​ന്ന​ത് സ​ങ്ക​ട​ക​ര​മാ​ണെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us