സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്റെ വിതരണം ആരംഭിച്ചു.  68 ലക്ഷം പേര്‍ക്ക് 3200 രൂപ വീതമാണ് ലഭിക്കുന്നത്

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്റെ വിതരണം ആരംഭിച്ചു. 68 ലക്ഷം പേര്‍ക്ക് 3200 രൂപ വീതമാണ് ലഭിക്കുന്നത്. 

New Update
pension1

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്റെ വിതരണം ആരംഭിച്ചു. 68 ലക്ഷം പേര്‍ക്ക് 3200 രൂപ വീതമാണ് ലഭിക്കുന്നത്. 


Advertisment

68 ലക്ഷം പേര്‍ക്കാണ് സംസ്ഥാനം പെന്‍ഷന്‍ നല്‍കുന്നത്. സഹകരണ ബാങ്ക് മുഖേനെ 36 ലക്ഷം പേരുടെ വീടുകളില്‍ എത്തി പെന്‍ഷന്‍ നല്‍കും. മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് നല്‍കുന്നത്.


സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കാണ് ഇന്നുമുതല്‍ പെന്‍ഷന്‍ നല്‍കി തുടങ്ങിയത്. . പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 1604 കോടി രൂപയാണ് ചിലവിടുന്നത്.

Advertisment