New Update
/sathyam/media/media_files/2025/01/04/RTVLlzVxsEMYO4AKoBsC.jpg)
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം അവസാനദിനത്തിൽ. 25 വേദികളിലായാണ് കലോത്സവം നടന്നതെങ്കിലും ഇന്ന് 10 വേദികളിൽ മാത്രമാണ് മത്സരങ്ങൾ ഉള്ളത്.
Advertisment
ഉച്ചയ്ക്ക് രണ്ട് മണിയോടെ മത്സരങ്ങൾ അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരണം. കണ്ണൂർ, തൃശൂർ, കോഴിക്കോട് ജില്ലകളാണ് സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ മുന്നിലുള്ളത്.
നാടോടിനൃത്തവും കേരള നടനവും ഉൾപ്പെടെയുള്ള മത്സരയിനങ്ങളാണ് ഇന്ന് വിവിധ വേദികളിൽ അരങ്ങേറുക.