സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍, ആദ്യ ദിനത്തിലെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ 130 പോയിന്റുമായി കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം. 126 പോയിന്റുമായി ആതിഥേയരായ തൃശൂര്‍  രണ്ടാം സ്ഥാനത്ത്

122 പോയിന്റുമായി ആലപ്പുഴയും പാലക്കാടും മൂന്നാം സ്ഥാനവും നേടി.

New Update
sc

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍, ആദ്യ ദിനത്തിലെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോഴിക്കോടും കണ്ണൂരും ഒന്നാം സ്ഥാനത്ത്.

Advertisment

 130 പോയിന്റോടുകൂടിയാണ് ഇരു ജില്ലകളും ഒപ്പത്തിനൊപ്പം എത്തിയത്.

126 പോയിന്റുമായി തൃശൂര്‍ ആണ് രണ്ടാം സ്ഥാനത്ത്.122 പോയിന്റുമായി ആലപ്പുഴയും പാലക്കാടും മൂന്നാം സ്ഥാനവും നേടി.


121പോയിന്റുമായി തിരുവനന്തപുരം നാലാമതും 120 പോയിന്റ് നേടി കൊല്ലം അഞ്ചാമതും എത്തി.

കോട്ടയം 119, കാസര്‍കോട് 117, എറണാകുളം 116, മലപ്പുറം 112, വയനാട് 107, പത്തനംതിട്ട മിടുക്കി 101 എന്നിങ്ങനെയാണ് നിലവിലെ പോയിന്റ് നിലകള്‍. മറ്റ് ജില്ലകളും പോര് മുറുക്കിയതോടെ തൃശൂര്‍ കലോത്സവം അടിമുടി ആവേശം നിറഞ്ഞതാകുകയാണ്.

Advertisment