/sathyam/media/media_files/2025/06/24/streetdog-2025-06-24-18-04-49.webp)
ക​ണ്ണൂ​ര്‍: ക​ണ്ണാ​ടി​പ​റ​മ്പി​ല്‍ വ​യോ​ധി​ക​യ്ക്ക് നേ​രെ തെ​രു​വു​നാ​യ ആ​ക്ര​മ​ണം. ചാ​ലി​ല്‍ സ്വ​ദേ​ശി യ​ശോ​ദ​യ്ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന യ​ശോ​ദ​യെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
ഇ​വ​രു​ടെ ചു​ണ്ടും ക​വി​ളും നാ​യ ക​ടി​ച്ചു​പ​റി​ച്ച നി​ല​യി​ലാ​ണ്. കൈ​യ്ക്കും കാ​ലി​നും ക​ടി​യേ​റ്റി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us